100 thoughts on “12 KG DEER CURRY | Cooking in Dubai Village | Deer Curry Recipe | Cooking Skill Village Food”

 1. ഈശ്വരാ.. നിങ്ങൾ അതിനെയും കൊന്നു കറി വെച്ചോ.. 😔ഞാൻ കാണുന്നില്ല ഇത്.. കാണാനുള്ള ശേഷി ഇല്ല.

 2. ഇവിടെയായിരുന്നൂ എങ്കിൽ മാനിനെ പിടിച്ച mans അകത്ത് കിടന്നനെ…..

 3. മാനിനെ വേവിച് ബാക്കി വന്ന വെള്ളത്തിൽ കുറച്ച് ചോറ് കൂടി വെക്കാമായിരുന്നു

 4. നിസ്കളങ്കൻ ആയ മൃഗം… 😥😥😥😥😥എന്നാലും കിട്ടിയാൽ മുണ്ഗും.. 😁😁😁

 5. ഒരു പാവം പേടമാനെ കുറെ കാപാലികന്മാർ ചേർന്ന് പിച്ചിചീന്തുന്നു. വായിൽ വെള്ളം നിറഞ്ഞിട്ട്വയ്യ

 6. ഇത് കണ്ടു കാട്ടിൽ പോയി മാനിനെ പിടിച്ചു കറിവെക്കാൻ നിന്നാൽ ജയിലിലെ കറി തിന്നേണ്ടി വരും എന്നാണ് ഫിറോസിക്ക പറഞ്ഞത് 😊😊

 7. firozikaye snehikunna oral anu njan…but oru jeeviye jeevanode kanichitt pinne athine curry vechu kandapo pavam thonni…ee vedeo kanditt arum veetil manirachi vekan ponilla.so njan dislik cheyunnu fist time😢😢

 8. Firoskade ഈ വീഡിയോ മാത്രം എനിക്ക് ഇഷ്ടായില്ല.. പാവം മാൻ 😪

 9. Do u know….when I saw this video tag….I thought of looking at the CMT first….not the video….my toughts correct…even a meat lover posting bad abt this video…love is more important than meat…. Can't create least save WILDLIFE

 10. വേറൊന്നും പറയാൻ ഇല്ല ഇക്ക. നിങ്ങളുടെ ലെവൽ വേറെ ആണ്. വേദനയോടെ. ഈ ചാനലിൽ നിന്നും വിട. ഉൾക്കൊള്ളാൻ കഴിയുന്നില്ല. തെറി വിളിക്കേണ്ടവർക്കു വിളിക്കാം. ആരും മറുപടി പ്രതീക്ഷിക്കേണ്ട. ഒരു പാലക്കാട് കാരൻ ആണ് ഞാനും പണത്തിനു വേണ്ടി താങ്കൾ ഇത്രയും തരം താഴരുത്. ഈ നെഗറ്റീവ് കമന്റും താങ്കൾക്ക് പണം തരും ഇതിനു വരുന്ന റിപ്ലൈ യും. അതു ഒക്കെ ആണ് താങ്കൾ പ്രതീക്ഷിക്കുന്നത്. പ്ലീസ് അപേക്ഷ ആണ്. നമ്മുടെ രാജ്യത്തു നിയമപരമായി വേണ്ട എന്ന് വെച്ച സംഭവം അതു എവിടെ ചെന്നിട്ടും പരസ്യമായി ചെയ്യരുത്. ഇനി ലെഫ്റ്റ് ഡ്രൈവിംഗ് റൈറ്റ് ഡ്രൈവിംഗ് എന്ന് പറഞ്ഞു ആരും വരേണ്ട. അതു വേറെ ലെവൽ. എന്നാലും ഇക്ക ഇത്രയും തരം താഴരുതായിരുന്നു വിട

 11. ഈ വീഡിയോ കണ്ടിട്ട് എനിക്ക് എന്തോ പോലെ ,വല്ലാതെ വിഷമം തോനുന്നു 😶
  Dislike അടിച്ചു പോയി im sorry😓

 12. Aa undaakkiya curyil maan ittaal maan curry,meen ittal meen cury,kozhi ittaal kozhicurry..😆…vicharichathra taste unduuo avooo🤔

 13. പാവം അതിന്റ തല എങ്കിലും അവിടുന്ന് മാറ്റമായിരുന്നു ,ഫിറോസ് നിങ്ങൾ അത് ശ്രെദ്ധിക്കണം ആയിരുന്നു ,നിങ്ങളോട് ഒരു സ്നേഹം ഉണ്ട് അത് കളയരുത്

 14. അങ്ങനെ മാൻ കറിയും വെച്ചു നമ്മുടെ ഫിറോസ്‌ക്ക ഒരു ബിഗ് സല്യൂട്

 15. കേരളത്തിൽ ഈ വീഡിയോ കാണിക്കരുത്. കാരണം ഇവിടെ വന്യ മൃഗങ്ങളെ കൊല്ലാൻ പാടില്ല

 16. നമ്മൾ ഉണ്ടാക്കുന്ന ഭക്ഷണം മറ്റുള്ളവർ ആവേശത്തോടെ മനസ്സുനിറഞ്ഞ് കഴിക്കുന്നത് കാണുന്നതിൽപ്പരം മറ്റൊന്നില്ല …..

 17. ഇന്ഷാ അല്ലാഹ്….
  നമ്മുക് ഒന്നു ഒട്ടകം കൂടെ try ചെയ്യണം…

 18. ഇത് ദുബായ് തന്നെയാണോ സ്ഥലം കാണുമ്പോൾ തോന്നുന്നേയില്ലല്ലോ..ദുബെെയിൽ ചൂട്ടയുണ്ടോ..പറങ്കിമാവ് പോലെയുണ്ടല്ലോ പിറകിലെ മരം..

 19. Fuck u r self… It's been a long time since u said u were going to dubai for going to make a maan curry nd on u re first video which you uploaded dat is an onam saddiya….

 20. ഇക്ക അത്രക് അങ്ങ് ഉഷാർ ആയില്ല… ഇതുപോലെ 3 ആടിനെ ഇട്ടു ഉണ്ടാക്കിയത് കണ്ടതുകൊണ്ട് ആണോന്ന് ariyilla.. but last എല്ലാരും കൂടെ കൂടിയപ്പോൾ പൊളി

 21. അണ്ണാ യു ട്യൂബിൽ ഇ വീഡിയോ കണ്ടപ്പോഴാ മണം കിട്ടി കുപ്പ്‌സിന് പറ്റിയ കറി..

 22. മാനിനെ കഴിച്ചിട്ട് വന്നതാണെന്നും ഇന്ത്യയിൽ പറയണ്ട.

 23. ലക്ഷ്മണൻ ഇല്ലാതെ എന്ത് മാൻ ഏത് സ്റ്റെല്ല: '' എന്ത് വർദ്ധiiii

 24. ദുബായിൽ നിന്ന് രണ്ട് മാനുകളെ ജീവനോടെ കൊണ്ട് വന്ന് കേരളത്തിൽ ഒരു മാൻ ഫാം ദയവായി തുടങ്ങൂ

 25. ഗോമാതാ മക്കളുടെ കപട മൃഗ സ്നേഹം ഇവിടെ വിളമ്പാൻ വരണ്ട😁സംഭവം നടന്നത് വിദേശ രാജ്യത്താണ്😎
  എന്നാൽ ചെന്നാട്ടെ ശെരിക്കും മൃഗ സ്നേഹികളെ😃

 26. ഈ വിഡിയോയെ എതിർത്തു കമന്റ്‌ ഇടുന്നവർ സസ്യാഹാരം മാത്രം കഴിക്കുന്നവർ ഒന്നും അല്ല, മീനും കോഴിയും പോത്തും എല്ലാം തട്ടിക്കയറ്റിയിട്ടാണ് ഇമ്മാതിരി ഊള വിമർശനങ്ങളും ആയി വന്നേക്കുന്നതു….. പോർക്ക്‌ കഴിക്കണം എന്ന് ആഗ്രഹം ഉണ്ട്, ഖത്തറിൽ ലൈസൻസ് വേണം പിന്നെ കിലോക്ക് 50, 60qr ആകും.

 27. മാൻ കമന്റ്‌സിൽ നിന്ന് വ്യത്യസ്തമായി ഒരു കാര്യം പറയട്ടെ. Recipe എന്ന് പറയാൻ മാത്രം ഒന്നും കാണുന്നില്ല. എല്ലാ കറിക്കും ഒരേ മസാലയും ഒരേ ചേരുവകളും തന്നെ. അവതരണശൈലിയിൽ ഉസ്താദ്!

 28. മൃഗസ്നേഹികൾ മിണ്ടാതെ ഉരിയാടാതെ ലൈക്കടിച്ചിട്ട് പൊക്കോ..
  കടയിന്നു വാങ്ങിക്കുന്ന ബ്രോയിലറിനും ജീവനുണ്ട് എന്ന് ഓർക്കണേ

 29. കുറച്ചു ദിവസായി വെയ്റ്റിങ് എന്തായാലും കണ്ടു നന്നായിട്ടുണ്ട്. പിന്നെ തല വച്ചതിൽ ഒരു തെറ്റുണ്ടോ മാനിനെ വാങ്ങി ആടിനെ കറി വച്ചു എന്ന് പറയാതിരിക്കാനായിരിക്കും. എന്തായാലും pwoli.

 30. ഒരു subscriber ആയിരുന്നു. ഇപ്പോൾ unsubscribe ചെയ്തിട്ടുണ്ട് ✌️

 31. നനഞ്ഞു നനഞ്ഞു വച്ച് ഇതുവരെ കേടായില്ലേ ഇക്ക

 32. 2 ദിവസം കൊണ്ട് ഫിലിപ്പീനി സുഹൃത്തുമായാാ… ഹ… ഹ.. ഹ… ഹൗ.. ബല്ലാത്ത ജാതി

 33. മാനിനു എത്ര ദിർഹം കൊടുത്തു എന്നറിയാൻ താല്പര്യം ഉള്ളവർ ഇവിടെ വരൂ.. !!!

 34. ഇവിടെ എന്താണ് സംഭവിക്കുന്നത്? ഞാൻ വനവന്യജീവി ശാസ്ത്രത്തിൽ (Forestry n Wildlife) PG ചെയ്യുന്ന ആളാണ്. ഒരു രാജ്യത്ത് നിയമവിധേയമായി മാംസത്തിനുവേണ്ടി ഫാമിൽ വളർത്തുന്ന ഒരു മൃഗത്തെ കഴിക്കുന്നതിലുള്ള തെറ്റ് എന്താണെന്ന് മനസ്സിലാകുന്നില്ല. അതിനെ വേട്ടയാടി പിടിച്ചതുപോലുമല്ല. ഇറച്ചിക്കുവേണ്ടി വളർത്തിയതാണ്. ഇന്ത്യയിൽ spotted deer നിരോധിച്ചുണ്ട് എന്നത് ശരിതന്നെ. പക്ഷേ അത് എക്കാലവും അങ്ങനെയാവണമെന്നില്ല. Wildlife protection act 1972 ൽ ഉൾപ്പെടുത്തിയിട്ടുള്ള മൃഗങ്ങൾ എല്ലായിപ്പോഴും ഒരേ schedule ൽ ആകണമെന്ന് ഉറപ്പില്ല. അവയുടെ population കൂടുന്നതിനനുസരിച്ച് പ്രാധാന്യം കുറയും. അപ്പോൾ schedule മാറും. ഉത്തരേന്ത്യയിലെ നീലക്കാളയുടെ population വർധിച്ചപ്പോൾ അവയെ കൊന്ന് population കുറയ്ക്കാൻ govt.അനുവാദം നൽകിയതാണ്. നിയമങ്ങൾ അതനുസരിച്ചു മാറിക്കൊണ്ടിരിക്കും. അങ്ങനെ മാനിന്റെ population കൂടുകയും ഇന്ത്യയിൽ അവയെ ഫാമിൽ വളർത്താൻ അനുവാദം ലഭിക്കുകയും ചെയ്താൽ ഈ മാൻസ്‌നേഹികൾ എന്തുചെയ്യും?അത്രേയുള്ളൂ കാര്യം. ഇവിടെ ഫിറോസ്‌ക്ക ചെയ്തതിൽ അവിവേകം ഒന്നുമില്ല. എന്നിട്ടും comment box ൽ അനുശോചനം അർപ്പിക്കുന്നവർ ആരെങ്കിലും പറഞ്ഞുവിട്ട് എത്തിയതാണോ എന്ന് സംശയമുണ്ട്….. അല്ലെങ്കിലും ഫിറോസ്ക്കാന്റെ ചാനലിൽ ഇത്രയധികം വെജിറ്റേറിയൻസ് എങ്ങനെ എത്തി? എന്തോ പന്തികേടുണ്ട്.

 35. കൂട്ടുകാരെ ആരെങ്കിലും ഒരാളെ കൊണ്ടുവരാ മായിരുന്നു.. വിസിറ്റിംഗ് പൈസ വളരെ കുറവ് ആണ്..

 36. മാൻ കറി വെച്ച് നാട്ടിൽ കൊണ്ടു പോയാൽ കുഴപ്പമുണ്ടോ😁

 37. Noushadikka.. powliiiii.. firoz… Kka kalakki….. മറ്റുള്ള കമന്റുകൾ കണ്ടിട്ട് discovery
  ചാനലിൽ പുലി മാനിനെ പിടിക്കുന്നത് കണ്ട് TV ക്കു മുന്നിൽ ചിക്കൻ കാലും കടിച്ച് പുലിയെ പ്രാകുന്നത് പോലെ തോന്നി?

 38. ഇതിനൊന്നും ആർക്കും പ്രശ്നമില്ല ഏതോ ചാനലിൽ 45 കിലോ ബീഫ് ഉണ്ടാക്കിയപ്പോൾ എത്ര പേര് പറഞ്ഞ് ചെറുതല്ലെ പാവമല്ലേ എന്നൊക്കെ അപ്പോൾ ഇതോ

 39. ആദ്യം ആയിട്ടു ഇക്കാടെ വീഡിയോക്ക് un ലൈക്ക് അടിക്കുന്നു എന്തോ ഇന്ന് കണ്ട് നിക്കാൻ തോന്നിയില്ല ഒരു പക്ഷേ ആ മാനേ കണ്ടത് കൊണ്ട് ആവാം 👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎

 40. അതിന്റെ തല അവിടെ വക്കേണ്ടായിരുന്നു…… കാണുമ്പോ പാവം തോന്നുന്നു…..😥

 41. ലക്ഷ്മണനെ കൊണ്ടുപോവാഞ്ഞത് വല്യ മോശമായി പോയ്‌ 😂😂😂😂😂😂😂

 42. വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് ഫാൻസ്‌ ലൈക്‌ അടി… 😇

 43. മലയാളത്തിൽ ആദ്യമായി മാൻകറി എന്നു തോന്നുന്നു. വിജയകരമായി പൂർത്തിയായി🎉🎉🎉🎉🍟

Leave a Reply

Your email address will not be published. Required fields are marked *